തുടക്കം....

ആദ്യമായി സർവശക്തനായ തമ്പുരാന് നന്ദി.....
ചിന്തയുടെ വിസ്ഫോടനത്തിൽ നിന്നന്തർഭവിച്ച ഒരാശയം ഒന്നുമല്ല ഈ ബ്ലോഗ്.എഴുത്തിന്റെ അസുഖം ഉള്ളവർക്ക് വേഗം ആശ്രയിക്കാൻ പറ്റിയ ഒരു മാധ്യമം  തന്നെയാണ് ബ്ലോഗ് എന്ന പ്രതീക്ഷയിൽ തന്നെയാണ് ഒരു ബ്ലോഗൻ ആവാൻ തീരുമാനിക്കുന്നത്.പരിശുദ്ധ ഖുർആൻ ഇറങ്ങിയ മാസം തന്നെ എഴുത്ത് തുടങ്ങിയതിൽ സന്തോഷിക്കുന്നു.ഖുർആൻ തുടങ്ങിയത് തന്നെ വായിക്കുക എന്ന് പറഞ്ഞിട്ടാണല്ലോ എന്നത് മറ്റൊരു വസ്തുത.പുതിയ പ്രതീക്ഷളോടെ ഞാൻ എന്റെ എഴുത്തിന്റെ യാത്ര തുടങ്ങുന്നു

എന്ന്
അജ്മൽ

Comments