ബോറടിക്കുന്ന ക്ലാസുകൾക്കിടയിൽ കുറിച്ച കുറച്ചു വരികൾ...........
തീരങ്ങൾ
മായുന്നില്ല നിൻ മുഖപടം
മൂകമാം എൻ മനസ്സിൻ താഴ്‌വരയിൽ
മറക്കില്ലൊരിക്കലും നാം കണ്ട
വാർമഴവില്ലിൻ നിറങ്ങൾ
മഴയാം കണ്ണുനീർ തുള്ളികൾ
ഇനി പൊഴിയില്ല
മേഘം യാത്രയായി
പുതിയ തീരങ്ങൾ തേടി
മൂകനായ്.... ഏകാകിയായ്.....
മൂകമാം എൻ മനസ്സിൻ താഴ്‌വരയിൽ
മറക്കില്ലൊരിക്കലും നാം കണ്ട
വാർമഴവില്ലിൻ നിറങ്ങൾ
മഴയാം കണ്ണുനീർ തുള്ളികൾ
ഇനി പൊഴിയില്ല
മേഘം യാത്രയായി
പുതിയ തീരങ്ങൾ തേടി
മൂകനായ്.... ഏകാകിയായ്.....
Comments
Post a Comment