എങ്ങുപോയ് ബാല്യമേ
കാലം കവർന്നെടുത്ത രക്തസാക്ഷി നീ
ഇന്നെൻ നെഞ്ചിൽ തേങ്ങലായ്
നീയും കൂട്ടിരിപ്പുണ്ട്
മഴയിൽ കുളിരും മനമില്ലിന്ന്
വിണ്ണു പിളർത്തും തളിരില്ലിന്ന്
ആരോ പാകിയ വിത്തിൽ നിന്നും
ഭുജിക്കുവാനായ് നാമുണ്ട്
കൂരിരുളിൻ മറവിലിരിക്കും
തിന്മകൾ തഴച്ചു വളരുന്നു
തമസ്സിന്നാഴത്തിൽ മുങ്ങിത്താഴും
വെണ്മക്കു കണ്ണീർ മാത്രം ബാക്കി
Great aju....
ReplyDelete