കാൻസർ

അവിചാരിതമായാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. മറ്റുള്ളവരെപോലെയല്ലായിരുന്നു അവൾ എന്നും എന്റെ കൂടെ ഉണ്ടായിരുന്നൂ.ആർക്കും വിട്ടുകൊടുക്കാതെ അവസാനം അവൾ എന്നേം കൂട്ടി പോയി.

Comments