ഒരു ദിനം

അലക്കുമ്പോൾ ചിന്ത കാടുകയറിയപ്പോൾ

അലക്കുമ്പോൾ അകവും പുറവും ഒരുപോലെ വൃത്തിയാകണം......

അതുപോലെത്തന്നെയാണ് ജീവിതം ....അകം വൃത്തിയാകാതെ പുറം വൃത്തിയായിട്ടു കാര്യമില്ല.....

#dailydiaries
#solitude

Comments