ഒരു കക്കൂസ് പോസ്റ്റ്

ഒരു കക്കൂസ് പോസ്റ്റ്..

NB:-ഈ പോസ്റ്റിന് ശ്രീ കണ്ണന്താനത്തിന്റെ പെട്രോൾ- കക്കൂസ് ന്യായീകരണവുമായി യാതൊരു ബന്ധവുമില്ല....

ഒരുപക്ഷേ യാത്രയിൽ നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ചയായിരിക്കും ട്രാക്ക് വൃത്തിയാക്കുന്നതും...അതുപോലെതന്നെ പൊതുശൗചാലയം വൃത്തിയാക്കുന്നതും...

അവരുടെ മാനസികാവസ്ഥ അറിയണമെങ്കിൽ സ്വന്തം വീട്ടിൽ ഇതുപോലുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം(അതായത് വീട്ടിൽ ഇടക്കിടെ കക്കൂസ് കഴുകാൻ സഹായിക്കുണം എന്ന്) ...എത്രത്തോളം അറപ്പു തോന്നും എന്നത് അപ്പോഴേ മനസ്സിലാവുകയുള്ളൂ...അതുകൊണ്ട് കഴിവതും വ്യക്തികൾ തന്നെ ശൗചാലയങ്ങൾ  വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക... അവരെ പ്രയാസപ്പെടുത്താതിരിക്കുക...കാരണം അവരും മനുഷ്യർ തന്നെയാണ്... അവരുടെ മുഖത്തിലും ചിരി വേണം..

Comments