നിഴൽ

ഇരുളിൽ ആരുമറിയാതവൾ
കൈ പിടിച്ചപ്പോൾ
നടുങ്ങി ഞാൻ
ചിന്തകൾ കൊണ്ട്
പിടിവിടില്ലെന്നുറപ്പിച്ചു ഞാൻ
ശ്വാസം നിലക്കും വരെ
ഇന്നോ നിഴൽ പോലെ കൂടെയുണ്ടവൾ
എൻ സഖിയായ് സഹയാത്രികയായ്......

Comments