കാണാപ്പുറം..

ചന്ദ്രനെ മിഴിച്ചിരുന്നവൻ പറഞ്ഞു
"എന്തുകൊണ്ടാ ഈ സുന്ദരൻ തനിച്ചായതെന്ന്"...
മുകളിൽ നിന്നവൻ പറഞ്ഞു..
"എനിക്കുമുണ്ട് ആരും കാണാത്ത ഇരുണ്ട രഹസ്യങ്ങൾ"...

Comments