Talk and Discussion on Nuclear Energy Pros and Cons
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിനോട് അനുബന്ധിച്ച് ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്റർ, ന്യൂമാൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ്, ന്യൂമാൻ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ' ആണവോർജ്ജത്തിൻ്റെ നേട്ടവും കോട്ടവും എന്ന വിഷയത്തിൽ അവതരണവും ചർച്ചയും സഘടിപ്പിക്കുന്നു.
തീയതി: 9 ആഗസ്റ്റ് 2020, ഞായർ
സമയം: 2:30 PM to 4:00 PM
വേദി: Google meet app
വിഷയങ്ങൾ:
ആമുഖ പ്രഭാഷണം: പ്രൊഫ.പി.എൻ തങ്കച്ചൻ, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കേരള ചാപ്റ്റർ സെക്രട്ടറി
▪️ആണവോർജ്ജ ഉൽപാദനം - ഡോ. ബീന മേരി ജോൺ (ന്യൂമാൻ കോളേജ് ഫിസിക്ക്സ് വിഭാഗം അധ്യാപിക).
ന്യൂമാൻ സയൻസ് ക്ലബ്ബ് അംഗങ്ങളും ന്യൂമാൻ കോളേജ് വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിഷയങ്ങൾ:
▪️മാൻഹട്ടൻ പ്രോജക്റ്റ് - ശ്രുതി കെ എസ്
▪️ഹിരോഷിമ നാഗസാക്കി - വിജയലക്ഷ്മി വി
▪️ ആണവോർജ്ജം ഉപയോഗം - റാണി കെ റോയ്
▪️ ആണവോർജ്ജ ദുരന്തങ്ങൾ - അനീന ബിനോയ്
▪️കൂടംകുളം സന്ദർശന അനുഭവം - ശരത് ശശി
▪️ ന്യൂക്ലിയർ വേസ്റ്റ് മാനേജ്മെൻ്റ് - അഞ്ജു ആൻ്റണി
▪️ ആണവോർജ്ജവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ - ആബേൽ ഷാജി
വിഷയാവതരണത്തിന് ശേഷം ഈ വിഷയങ്ങളിൽ പൊതു ചർച്ചയുണ്ടാവും.
Contact : +91 98460 15011, +91 6238 075 637
Comments
Post a Comment